Kappirikalute Nattil: കാപ്പിരികളുടെ നാട്ടിൽ

By: S K Pottekkatt: സ് കെ പൊറ്റെക്കാട്ട്Contributor(s): POTTEKKATT (S K): പൊറ്റെക്കാട്ട് (സ് കെ)Material type: TextTextLanguage: Malayalam Publisher: Kottayam DC Books 2020Description: 102p. PB 21x13cmISBN: 9788171307937Subject(s): Travelogue | Africa: ആഫ്രിക്ക | Malayalam: മലയാളംDDC classification: 916 Summary: പൊറ്റെക്കാട്ട് നടത്തിയ ആഫ്രിക്കന്‍ പര്യടനത്തില്‍ അദ്ദേഹം കണ്ടറിഞ്ഞതും അനുഭവിച്ചതുമായ വസ്തുതകളാണ് ഈ ചെറിയ പുസ്തകത്തില്‍ വിവരിച്ചിട്ടുള്ളത്. കാലം 1949. അന്ന് കിഴക്കേ ആഫ്രിക്കന്‍ നാടുകള്‍ വെള്ളക്കാരുടെ കീഴിലായിരുന്നു. ആഫ്രിക്കയുടെ ഭൂപ്രകൃതിയെയും ജീവിതസമ്പ്രദായങ്ങളെയും വിമോചനയത്നങ്ങളെയും ആഫ്രിക്കന്‍ ജനതയുടെ സാമൂഹിക, സാംസ്കാരികജീവിതത്തിന്‍റെ സവിശേഷതകളെയും ആഫ്രിക്കയില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങളെയും പൊറ്റെക്കാട്ട് വിവരിക്കുന്നു. ഈ വിവരണങ്ങള്‍ നാം അദ്ദേഹത്തോടൊപ്പം സഞ്ചരിച്ച, ചിന്തിച്ച, വികാരംകൊണ്ട അനുഭവമുണ്ടാക്കുന്നു. പോര്‍ത്തുഗീസ് പൂര്‍വ്വാഫ്രിക്കയെയും ദക്ഷിണ റൊഡേഷ്യയെയുംകൂടി ഈ യാത്രാവിവരണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current location Collection Call number Status Date due Barcode Item holds
Book Book St Aloysius College (Autonomous)
Others 916 POTK (Browse shelf) Available 076094
Total holds: 0

പൊറ്റെക്കാട്ട് നടത്തിയ ആഫ്രിക്കന്‍ പര്യടനത്തില്‍ അദ്ദേഹം കണ്ടറിഞ്ഞതും അനുഭവിച്ചതുമായ വസ്തുതകളാണ് ഈ ചെറിയ പുസ്തകത്തില്‍ വിവരിച്ചിട്ടുള്ളത്. കാലം 1949. അന്ന് കിഴക്കേ ആഫ്രിക്കന്‍ നാടുകള്‍ വെള്ളക്കാരുടെ കീഴിലായിരുന്നു. ആഫ്രിക്കയുടെ ഭൂപ്രകൃതിയെയും ജീവിതസമ്പ്രദായങ്ങളെയും വിമോചനയത്നങ്ങളെയും ആഫ്രിക്കന്‍ ജനതയുടെ സാമൂഹിക, സാംസ്കാരികജീവിതത്തിന്‍റെ സവിശേഷതകളെയും ആഫ്രിക്കയില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങളെയും പൊറ്റെക്കാട്ട് വിവരിക്കുന്നു. ഈ വിവരണങ്ങള്‍ നാം അദ്ദേഹത്തോടൊപ്പം സഞ്ചരിച്ച, ചിന്തിച്ച, വികാരംകൊണ്ട അനുഭവമുണ്ടാക്കുന്നു. പോര്‍ത്തുഗീസ് പൂര്‍വ്വാഫ്രിക്കയെയും ദക്ഷിണ റൊഡേഷ്യയെയുംകൂടി ഈ യാത്രാവിവരണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്

There are no comments on this title.

to post a comment.

Click on an image to view it in the image viewer


Powered by Koha