Kappirikalute Nattil: കാപ്പിരികളുടെ നാട്ടിൽ
Material type: TextLanguage: Malayalam Publisher: Kottayam DC Books 2020Description: 102p. PB 21x13cmISBN: 9788171307937Subject(s): Travelogue | Africa: ആഫ്രിക്ക | Malayalam: മലയാളംDDC classification: 916 Summary: പൊറ്റെക്കാട്ട് നടത്തിയ ആഫ്രിക്കന്‍ പര്യടനത്തില്‍ അദ്ദേഹം കണ്ടറിഞ്ഞതും അനുഭവിച്ചതുമായ വസ്തുതകളാണ് ഈ ചെറിയ പുസ്തകത്തില്‍ വിവരിച്ചിട്ടുള്ളത്. കാലം 1949. അന്ന് കിഴക്കേ ആഫ്രിക്കന്‍ നാടുകള്‍ വെള്ളക്കാരുടെ കീഴിലായിരുന്നു. ആഫ്രിക്കയുടെ ഭൂപ്രകൃതിയെയും ജീവിതസമ്പ്രദായങ്ങളെയും വിമോചനയത്നങ്ങളെയും ആഫ്രിക്കന്‍ ജനതയുടെ സാമൂഹിക, സാംസ്കാരികജീവിതത്തിന്റെ സവിശേഷതകളെയും ആഫ്രിക്കയില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങളെയും പൊറ്റെക്കാട്ട് വിവരിക്കുന്നു. ഈ വിവരണങ്ങള്‍ നാം അദ്ദേഹത്തോടൊപ്പം സഞ്ചരിച്ച, ചിന്തിച്ച, വികാരംകൊണ്ട അനുഭവമുണ്ടാക്കുന്നു. പോര്‍ത്തുഗീസ് പൂര്വ്വാഫ്രിക്കയെയും ദക്ഷിണ റൊഡേഷ്യയെയുംകൂടി ഈ യാത്രാവിവരണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്Item type | Current location | Collection | Call number | Status | Date due | Barcode | Item holds |
---|---|---|---|---|---|---|---|
Book | St Aloysius College (Autonomous) | Others | 916 POTK (Browse shelf) | Available | 076094 |
പൊറ്റെക്കാട്ട് നടത്തിയ ആഫ്രിക്കന്‍ പര്യടനത്തില്‍ അദ്ദേഹം കണ്ടറിഞ്ഞതും അനുഭവിച്ചതുമായ വസ്തുതകളാണ് ഈ ചെറിയ പുസ്തകത്തില്‍ വിവരിച്ചിട്ടുള്ളത്. കാലം 1949. അന്ന് കിഴക്കേ ആഫ്രിക്കന്‍ നാടുകള്‍ വെള്ളക്കാരുടെ കീഴിലായിരുന്നു. ആഫ്രിക്കയുടെ ഭൂപ്രകൃതിയെയും ജീവിതസമ്പ്രദായങ്ങളെയും വിമോചനയത്നങ്ങളെയും ആഫ്രിക്കന്‍ ജനതയുടെ സാമൂഹിക, സാംസ്കാരികജീവിതത്തിന്റെ സവിശേഷതകളെയും ആഫ്രിക്കയില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങളെയും പൊറ്റെക്കാട്ട് വിവരിക്കുന്നു. ഈ വിവരണങ്ങള്‍ നാം അദ്ദേഹത്തോടൊപ്പം സഞ്ചരിച്ച, ചിന്തിച്ച, വികാരംകൊണ്ട അനുഭവമുണ്ടാക്കുന്നു. പോര്‍ത്തുഗീസ് പൂര്വ്വാഫ്രിക്കയെയും ദക്ഷിണ റൊഡേഷ്യയെയുംകൂടി ഈ യാത്രാവിവരണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്
There are no comments on this title.