Item type | Current library | Collection | Call number | Status | Barcode | |
---|---|---|---|---|---|---|
![]() |
St Aloysius Library Stack Section | Malayalam | 894.8123 MADH (Browse shelf(Opens below)) | Available | 077865 |
Browsing St Aloysius Library shelves, Shelving location: Stack Section, Collection: Malayalam Close shelf browser (Hides shelf browser)
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
||
891.8128 RAVT Thakazhi Sivasankara Pillai : തകഴി ശിവശങ്കര പിള്ളൈ | 894.812 THOA Aa Manushyan Nee Thanne ആ മനുഷ്യൻ നീ തന്നെ | 894.8121 VIJV Vijayalakshmi kavithakal : വിജയലക്ഷ്മി കവിതകൾ 1980-2016 | 894.8123 MADH Higuitta : ഹിജിസ്റ്റിട്ട | 894.8123 NAIM Manju : മഞ്ജു | 894.8123 PADK Kalabhairavanum mattu kathakalum : കാലഭൈരവനും മറ്റു കഥകളും | 894.8123 SANC Changampuzha Krishnapilla: : Nakshathrangalude snehabhajanam ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം |
എൻ.എസ്. മാധവൻ എന്ന കഥാകാരൻ മലയാളത്തിന്‍റെ ജീനിയസ്സാണ്. ഉള്ളിലെ അഗ്നികോണിൽ നിന്നുദിച്ചുയരുന്ന വാക്കുകൾകൊണ്ട് ഈ കഥാകാരൻ നമ്മുടെ ഭാഷയിൽ പുതിയൊരു മിഥോളജി സൃഷ്ടിച്ചു. ഉറക്കത്തിന്‍റെ ഉണർവിൽ കിടക്കുന്ന ബിംബങ്ങളെ ജപിച്ചുണർത്തുകയും സ്ഥലകാലങ്ങളെ ഉടച്ചുവാർക്കുകയും ചെയ്യുന്ന മാന്ത്രികവിദ്യയാണത്. അനുവാചകരെ വശീകരിക്കുന്ന വിശുദ്ധീകരിക്കുന്ന ബോധ്യപ്പെടുത്തുന്ന ഈ ശില്പചാതുരി നമ്മുടെ സാഹിത്യത്തിന്‍റെ ഐശ്വര്യത്ത വിളംബരം ചെയ്യുന്നു. മലയാള ചെറുകഥാ ലോകത്തിലെ മഹാ സൗന്ദര്യമാണ് ‘ഹിഗ്വിറ്റ’.
ഹിഗ്വിറ്റ, വൻമരങ്ങൾ വീഴുമ്പോൾ, കാർമെൻ, എന്‍റെ മകൾ-ഒരു സ്ര്തീ, നാലാം ലോകം, കാണി, വിലാപങ്ങൾ- ഇങ്ങനെ അനശ്വരമായ ഏഴു കഥകൾ.
There are no comments on this title.