Higuitta : ഹിജിസ്റ്റിട്ട

N S Madhavan എൻ എസ മാധവൻ

Higuitta : ഹിജിസ്റ്റിട്ട - Kerala D C Books 2025 - 118p. PB 21x13.5cm

എൻ.എസ്. മാധവൻ എന്ന കഥാകാരൻ മലയാളത്തിന്‍റെ ജീനിയസ്സാണ്. ഉള്ളിലെ അഗ്നികോണിൽ നിന്നുദിച്ചുയരുന്ന വാക്കുകൾകൊണ്ട് ഈ കഥാകാരൻ നമ്മുടെ ഭാഷയിൽ പുതിയൊരു മിഥോളജി സൃഷ്ടിച്ചു. ഉറക്കത്തിന്‍റെ ഉണർവിൽ കിടക്കുന്ന ബിംബങ്ങളെ ജപിച്ചുണർത്തുകയും സ്ഥലകാലങ്ങളെ ഉടച്ചുവാർക്കുകയും ചെയ്യുന്ന മാന്ത്രികവിദ്യയാണത്. അനുവാചകരെ വശീകരിക്കുന്ന വിശുദ്ധീകരിക്കുന്ന ബോധ്യപ്പെടുത്തുന്ന ഈ ശില്പചാതുരി നമ്മുടെ സാഹിത്യത്തിന്‍റെ ഐശ്വര്യത്ത വിളംബരം ചെയ്യുന്നു. മലയാള ചെറുകഥാ ലോകത്തിലെ മഹാ സൗന്ദര്യമാണ് ‘ഹിഗ്വിറ്റ’.
ഹിഗ്വിറ്റ, വൻമരങ്ങൾ വീഴുമ്പോൾ, കാർമെൻ, എന്‍റെ മകൾ-ഒരു സ്ര്തീ, നാലാം ലോകം, കാണി, വിലാപങ്ങൾ- ഇങ്ങനെ അനശ്വരമായ ഏഴു കഥകൾ.


817130267X


Malayalam Short Stories
Malayalam Fiction Novel

894.8123 / MADH