Aa Manushyan Nee Thanne ആ മനുഷ്യൻ നീ തന്നെ
Material type:
- 8126410485
- 894.812 THOA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
St Aloysius Library Stack Section | Malayalam | 894.812 THOA (Browse shelf(Opens below)) | Checked out | 10/03/2025 | 077867 |
Browsing St Aloysius Library shelves, Shelving location: Stack Section, Collection: Malayalam Close shelf browser (Hides shelf browser)
No cover image available No cover image available |
![]() |
![]() |
![]() |
![]() |
![]() |
![]() |
||
891.8128 RAMN N N Kakkad : എൻ എൻ കക്കാട് | 891.8128 RAVS Sugathakumari : സുഗതകുമാരി | 891.8128 RAVT Thakazhi Sivasankara Pillai : തകഴി ശിവശങ്കര പിള്ളൈ | 894.812 THOA Aa Manushyan Nee Thanne ആ മനുഷ്യൻ നീ തന്നെ | 894.8121 VIJV Vijayalakshmi kavithakal : വിജയലക്ഷ്മി കവിതകൾ 1980-2016 | 894.8123 MADH Higuitta : ഹിജിസ്റ്റിട്ട | 894.8123 NAIM Manju : മഞ്ജു |
ബൈബിളിലെ ദാവീദ് രാജാവിൻറെ കഥയിലൂടെ മനുഷ്യമനസ്സിലെ വിരുദ്ധ ഭാവങ്ങൾ തമ്മിലുള്ള സംഘർഷമാണ് സി. ജെ. 'ആ മനുഷ്യൻ നീ തന്നെ' യിൽ അവതരിപ്പിക്കുന്നത്. ബൈബിൾ കഥയെ അടിസ്ഥാനമാക്കിയുള്ളതാണു ഇതിവൃത്തമെങ്കിലും സ്വാർത്ഥ താല്പര്യങ്ങൾക്കായി ഏതറ്റം വരെയും പോകാൻ മടിക്കാത്ത ആധുനിക മനുഷ്യനെ ആത്മവിചിന്തനത്തിന് പ്രേരിപ്പിക്കുന്ന , സാർവകാലിക പ്രസക്തിയുള്ള ആശയം കൂടിയാണ് ഈ നാടകത്തിലടങ്ങിയിരിക്കുന്നത്.ഗ്രീക്ക് ദുരന്ത നാടകങ്ങളിലെ നായകൻറെ ഛായയുള്ള ദാവീദ് രാജാവിൻ്റെയും സങ്കീർണ്ണമായ മനഃസംഘർഷമനുഭവിക്കുന്ന ബത്ത്ശേബയുടെയും കഥാപാത്ര ചിത്രീകരണവും നാടകത്തിൻ്റെ സാഹിത്യഭംഗിയേറ്റുന്നു.
There are no comments on this title.