Aa Manushyan Nee Thanne ആ മനുഷ്യൻ നീ തന്നെ

Thomas C J സി. ജെ.യുടെ

Aa Manushyan Nee Thanne ആ മനുഷ്യൻ നീ തന്നെ - Kerala DC Books 2025 - 64 p. PB 21.x14 cm.

ബൈബിളിലെ ദാവീദ് രാജാവിൻറെ കഥയിലൂടെ മനുഷ്യമനസ്സിലെ വിരുദ്ധ ഭാവങ്ങൾ തമ്മിലുള്ള സംഘർഷമാണ് സി. ജെ. 'ആ മനുഷ്യൻ നീ തന്നെ' യിൽ അവതരിപ്പിക്കുന്നത്. ബൈബിൾ കഥയെ അടിസ്ഥാനമാക്കിയുള്ളതാണു ഇതിവൃത്തമെങ്കിലും സ്വാർത്ഥ താല്പര്യങ്ങൾക്കായി ഏതറ്റം വരെയും പോകാൻ മടിക്കാത്ത ആധുനിക മനുഷ്യനെ ആത്മവിചിന്തനത്തിന് പ്രേരിപ്പിക്കുന്ന , സാർവകാലിക പ്രസക്തിയുള്ള ആശയം കൂടിയാണ് ഈ നാടകത്തിലടങ്ങിയിരിക്കുന്നത്.ഗ്രീക്ക് ദുരന്ത നാടകങ്ങളിലെ നായകൻറെ ഛായയുള്ള ദാവീദ് രാജാവിൻ്റെയും സങ്കീർണ്ണമായ മനഃസംഘർഷമനുഭവിക്കുന്ന ബത്ത്ശേബയുടെയും കഥാപാത്ര ചിത്രീകരണവും നാടകത്തിൻ്റെ സാഹിത്യഭംഗിയേറ്റുന്നു.

8126410485

894.812 / THOA