Ambalamani: അമ്പലമണി
Material type:


Item type | Current location | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
![]() |
St Aloysius College (Autonomous) | Others | 894.8121 SUGA (Browse shelf) | Available | 076096 |
നിഗൂഢമായി കൃഷ്ണനെ ആത്മാവുകൊണ്ട് അര്‍ച്ചിച്ചുപോന്ന ഗോപിക. കൃഷ്ണന്‍ കാലില്‍ കോലരക്കിന്‍ ചാറണിഞ്ഞുകൊടുക്കുമ്പോള്‍ പുളകിതയാകുന്ന രാധിക. മക്കളെ മാറോടണയ്ക്കുന്ന സീത. ഷേയ്ക്കിന്റെ സന്തതികള്‍ക്കു ധാത്രിയാവാന്‍ മരുഭൂമിയിലേക്കു പോകുന്ന ജെസ്സി. ഇവരെല്ലാം 'സ്ത്രീ'യുടെ ഗതകാലസത്തകളാണ്. ഇവര്‍ നല്‍കുന്ന അനുഭൂതി വികസ്വരപുഷ്പത്തിന്റെ പുതുപരിമളമാണ്; കുളിര്‍തണലാണ്; കടലിന്റെ പ്രക്ഷുബ്ധതയും കൊടുങ്കാറ്റിന്റെ ആഞ്ഞടിക്കലുമാണ്. ചിലപ്പോള്‍ ഇളംകാറ്റിന്റെ തലോടലും. അമ്പലമണിയും മറ്റു നാല്പതു കവിതകളുമടങ്ങുന്ന ഈ സമാഹാരത്തിന് 1982-ലെ ഓടക്കുഴല്‍ അവാര്‍ഡും 1984-ലെ ആശാന്‍പ്രൈസും വയലാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
There are no comments on this title.