Ambalamani: അമ്പലമണി

By: Sugathakumari: സുഗതകുമാരിContributor(s): SUGATHAKUMARI: സുഗതകുമാരിMaterial type: TextTextLanguage: Malayalam Publisher: Kottayam DC Books 2022Description: 146p. PB 21x13cmISBN: 9788171302048Subject(s): Malayalam Poetry: മലയാളം | Malayalam LiteratureDDC classification: 894.8121 Summary: നിഗൂഢമായി കൃഷ്ണനെ ആത്മാവുകൊണ്ട് അര്‍ച്ചിച്ചുപോന്ന ഗോപിക. കൃഷ്ണന്‍ കാലില്‍ കോലരക്കിന്‍ ചാറണിഞ്ഞുകൊടുക്കുമ്പോള്‍ പുളകിതയാകുന്ന രാധിക. മക്കളെ മാറോടണയ്ക്കുന്ന സീത. ഷേയ്ക്കിന്റെ സന്തതികള്‍ക്കു ധാത്രിയാവാന്‍ മരുഭൂമിയിലേക്കു പോകുന്ന ജെസ്സി. ഇവരെല്ലാം 'സ്ത്രീ'യുടെ ഗതകാലസത്തകളാണ്. ഇവര്‍ നല്‍കുന്ന അനുഭൂതി വികസ്വരപുഷ്പത്തിന്റെ പുതുപരിമളമാണ്; കുളിര്‍തണലാണ്; കടലിന്റെ പ്രക്ഷുബ്ധതയും കൊടുങ്കാറ്റിന്റെ ആഞ്ഞടിക്കലുമാണ്. ചിലപ്പോള്‍ ഇളംകാറ്റിന്റെ തലോടലും. അമ്പലമണിയും മറ്റു നാല്പതു കവിതകളുമടങ്ങുന്ന ഈ സമാഹാരത്തിന് 1982-ലെ ഓടക്കുഴല്‍ അവാര്‍ഡും 1984-ലെ ആശാന്‍പ്രൈസും വയലാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
List(s) this item appears in: New Arrivals - November 2022
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current location Collection Call number Status Date due Barcode Item holds
Book Book St Aloysius College (Autonomous)
Others 894.8121 SUGA (Browse shelf) Available 076096
Total holds: 0

നിഗൂഢമായി കൃഷ്ണനെ ആത്മാവുകൊണ്ട് അര്‍ച്ചിച്ചുപോന്ന ഗോപിക. കൃഷ്ണന്‍ കാലില്‍ കോലരക്കിന്‍ ചാറണിഞ്ഞുകൊടുക്കുമ്പോള്‍ പുളകിതയാകുന്ന രാധിക. മക്കളെ മാറോടണയ്ക്കുന്ന സീത. ഷേയ്ക്കിന്റെ സന്തതികള്‍ക്കു ധാത്രിയാവാന്‍ മരുഭൂമിയിലേക്കു പോകുന്ന ജെസ്സി. ഇവരെല്ലാം 'സ്ത്രീ'യുടെ ഗതകാലസത്തകളാണ്. ഇവര്‍ നല്‍കുന്ന അനുഭൂതി വികസ്വരപുഷ്പത്തിന്റെ പുതുപരിമളമാണ്; കുളിര്‍തണലാണ്; കടലിന്റെ പ്രക്ഷുബ്ധതയും കൊടുങ്കാറ്റിന്റെ ആഞ്ഞടിക്കലുമാണ്. ചിലപ്പോള്‍ ഇളംകാറ്റിന്റെ തലോടലും. അമ്പലമണിയും മറ്റു നാല്പതു കവിതകളുമടങ്ങുന്ന ഈ സമാഹാരത്തിന് 1982-ലെ ഓടക്കുഴല്‍ അവാര്‍ഡും 1984-ലെ ആശാന്‍പ്രൈസും വയലാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer


Powered by Koha