Local cover image
Local cover image
Amazon cover image
Image from Amazon.com
Image from Google Jackets

Kalabhairavanum mattu kathakalum : കാലഭൈരവനും മറ്റു കഥകളും

By: Material type: TextTextLanguage: Malayalam Publication details: Kerala DC Books 2021Description: 344p PB 21x13.5ISBN:
  • 9789353901929
DDC classification:
  • 894.8123 PADK
Summary: സ്വപ്‌നസന്നിഭമായ ഭാഷയിലെഴുതപ്പെട്ട ഒരു കഥ വായിക്കുക. പിന്നീടത് യാത്രയ്ക്കിടയിലെപ്പോഴോ ഉള്ളിലിരുന്നാരോ വീണ്ടും വീണ്ടും വായിക്കുന്നത് യാദൃച്ഛികമായി കേൾക്കാനിടയാകുക. അപ്പോൾ അശാന്തനായ ഒരാളുടെ മനസ്സിനനുഭവപ്പെടുന്ന ലാഘവത്വവും വിശ്രാന്തിയും പറഞ്ഞറിയിക്കാനാവില്ല. മറ്റാർക്കും അവകാശപ്പെടാനില്ലാത്തവിധം പത്മനാഭൻകഥകളുടെമാത്രം ഒരു പ്രത്യേകതയാണത്. ആ കഥകൾ ഓരോ മലയാളിയും ഹൃദയത്തിലേറ്റുന്നതും പലവുരു വായിക്കാനിഷ്ടപ്പെടുന്നതും അതുകൊണ്ടാണ്.
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

സ്വപ്‌നസന്നിഭമായ ഭാഷയിലെഴുതപ്പെട്ട ഒരു കഥ വായിക്കുക. പിന്നീടത് യാത്രയ്ക്കിടയിലെപ്പോഴോ ഉള്ളിലിരുന്നാരോ വീണ്ടും വീണ്ടും വായിക്കുന്നത് യാദൃച്ഛികമായി കേൾക്കാനിടയാകുക. അപ്പോൾ അശാന്തനായ ഒരാളുടെ മനസ്സിനനുഭവപ്പെടുന്ന ലാഘവത്വവും വിശ്രാന്തിയും പറഞ്ഞറിയിക്കാനാവില്ല. മറ്റാർക്കും അവകാശപ്പെടാനില്ലാത്തവിധം പത്മനാഭൻകഥകളുടെമാത്രം ഒരു പ്രത്യേകതയാണത്. ആ കഥകൾ ഓരോ മലയാളിയും ഹൃദയത്തിലേറ്റുന്നതും പലവുരു വായിക്കാനിഷ്ടപ്പെടുന്നതും അതുകൊണ്ടാണ്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image