Kottayam 17 : കോട്ടയം ൧൭

Unni R ഉണ്ണി ആർ

Kottayam 17 : കോട്ടയം ൧൭ - Kerala DC Books 2023 - 96p PB 21x13.5cm

ഒരു പക്ഷെ നാളെ ഏതൊരു പരിഷ്‌കൃത നാടുംപോലെ ഒരേ മുഖച്ഛായയിൽ ,ഒരേ ഭാഷയിൽ, ഒരേ വടിവിൽ കുടമാളൂരും മാറിയേക്കാം. അതിനു മുൻപ് എന്നെ നീ ഒന്ന് പകർത്തിവെക്ക് കൊച്ചെ എന്ന് എന്റെ നാട് പറയുന്നത് പോലെ തോന്നിയിട്ടുണ്ട്. എന്റെ നുണയുടെ ആലയിൽ ഊതി വിളയിച്ചെടുത്ത ഈ കഥകളിൽ എല്ലാം അതുകൊണ്ടു തന്നെ കോട്ടയത്തിന്റെയും കുടമാളൂരിന്റെയും ഗന്ധം നില്പുണ്ടാകും

9788176428366


Malayalam Short Stories
Malayalam Fiction Novel

894.8123 / UNNK