Vijayalakshmi kavithakal : വിജയലക്ഷ്മി കവിതകൾ 1980-2016

Vijayalakshmi വിജയലക്ഷ്മി

Vijayalakshmi kavithakal : വിജയലക്ഷ്മി കവിതകൾ 1980-2016 - Kerala DC Books 2025 - 527p PB 21x14cm

''വാക്കുകളെല്ലാം മറന്നുപോം മുമ്പെന്റെ കൂട്ടുകാരാ, മുറിപ്പെട്ട കൈയക്ഷരം നീട്ടുന്നു നിന്നിലേക്കിറ്റിറ്റു വീഴുവാൻ നേർത്തുവറ്റുന്നൊരീ ജീവന്റെ തുള്ളികൾ...''പുരുഷാർത്ഥങ്ങളെല്ലാം കവിതയായി കരുതിയ, ജീവിതവും സ്വപ്‌നവും കവിതയാക്കി മാറ്റിയ പ്രശസ്ത കവയിത്രി വിജയലക്ഷ്മിയുടെ 2010 വരെയുള്ള മുഴുവൻ കവിതകളുടെയും സമാഹാരം.

9788126426768


Malayalam Poem Poetry

894.8121 / VIJV