Changampuzha Krishnapilla: : Nakshathrangalude snehabhajanam ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം

M K Sanu എം.കെ. സാനു

Changampuzha Krishnapilla: : Nakshathrangalude snehabhajanam ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം - Kerala D C Books 2023 - 224 p. PB 21x14 cm.

മലയാളത്തിന്റെ കാവ്യഗന്ധർവ്വനായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കാവ്യജീവിതത്തിന്റെ വികാരതരളമായ മുഹൂർത്തങ്ങളെ വിശകലനം ചെയ്തുകൊണ്ട് സംഘർഷഭരിതവും വൈരുദ്ധ്യപൂർണ്ണവുമായ ആ സ്വഭാവവിശേഷത്തിന്റെ അടിസ്ഥാനഘടന അന്വേഷിക്കുന്ന അപൂർവ്വസുന്ദരമായ ജീവിതചിത്രണമാണ് ഈ കൃതി.

9788126445622


Malayalam

894.8123 / SANC